Thiruvananthapuram
31°C
Trivandrum
31°C
NEWS

ടെക്നോസിറ്റി ലോഞ്ചും ആദ്യ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും

17/10/2017
മുഖ്യമന്ത്രി  ശ്രീ പിണറായി വിജയൻ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു. ഈ മാസം 27 ന് ടെക്നോസിറ്റി ലോഞ്ചും ആദ്യ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടത്താൻ നേരിട്ട് കണ്ട് ക്ഷണിക്കാനാണ് പോയത്.

Archives

GO

Recent News